Majiziya Bhanu; here's all you need to know about the hijab-clad powerli
കേരളത്തിന്റെ കരുത്തിന്റെ പ്രതീകം കൂടിയായ മജിസിയ ഭാനുവാണ് സീസൺ 3യിലെ മത്സരാർഥി.കോഴിക്കോട് വടകര ഓർക്കാട്ടേരി സ്വദേശിയാണ് മജിസിയ. പവർ ലിഫ്റ്റിംഗ് താരം എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് മജിസിയ. വ്യക്തമായ ഉദ്ദേശത്തോടെയാണ് താരം ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്.